Monday, July 25, 2016

ക്ഷേത്രകുളത്തിന്റെ നവീകരണ പ്രവർത്തികൾ  നടന്നുകൊണ്ടിരിക്കുന്നതിനാലും  കുളത്തിൽ  ആവശ്യമായ  വെള്ളം  ശേഖരിക്കുവാൻ നിവൃത്തിയില്ലാത്ത  സാഹചര്യം  ഉണ്ടായിരിക്കുന്നു . അതിനാൽ  പിതൃ തർപ്പണത്തിനു  ശേഷം  മുങ്ങിക്കുളിച്ചു  ബലിയിടാൻ  തല്ക്കാലം സാധ്യമല്ലാത്ത  സ്ഥിതി വിശേഷമാണുള്ളത് . അതിനാൽ ഈ  വര്ഷം  വാവുബലി  കർക്കിടകവാവിന് നടത്തുന്നതല്ലെന്നുള്ള വിവരം എല്ലാവരെയും അറിയിക്കുന്നു .

This year (2016) Karkitaka Vavu Bali Tharppanam will not be conducted at Sree Sankaramkudam Siva Kshethram due to the renovation work of the Temple Tank.

No comments:

Post a Comment