Tuesday, March 9, 2021

ശിവരാത്രി ആഘോഷം

ഓം നമഃ ശിവായ. ശങ്കരം കുടം ശിവ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തി നൊടനുബന്ധിച്ച് ചൈതന്യ വർദ്ധനവിന്നും, മഹാമാരി നിവാരണത്തിനും ലോകശാന്തിയ്ക്കുമായി വൈകീട്ട് നടത്തുന്ന ധാരയ്ക്കും, പൂജയ്ക്കും ഭക്തജനങ്ങൾക്ക് വഴി വാട് ചെയ്യാവുന്നതാണ്. 250/- രൂപ ശീട്ടാക്കി മഹാദേവന്റെ അനുഗ്രഹത്തിന്നു പാത്രി തരാകാവുന്നതാണ്. താഴേ കാണിയ്ക്കുന്ന Bank Account ലൂടെ ബുക്കു ചെയ്യാവുതാണ്. Canara Bank Karimkulam Elavavanchery Branch, A/c No 5781101003393, IFSC Code CNRB0005781 and Name Acct Holder Trustee Peringottukavu

No comments:

Post a Comment